India’s first homemade pneumonia vaccine gets DCGI approval | Oneindia Malayalam

2020-07-16 446

India’s first homemade pneumonia vaccine gets DCGI approval
പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ന്യുമോണിയ വാക്‌സിന്‍ വിപണിയില്‍ ഇറക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത് വികസിപ്പിച്ചത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡിജിസിഎ അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലുമായിരുന്നു മൂന്നു ഘട്ടങ്ങളിലായി പരീക്ഷണങ്ങള്‍ നടത്തിയത്‌